ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർഥിനി ഒമാനിൽ അന്തരിച്ചു
സൂർ ∙ സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി സഫ് വാ സമീർ (8) ഒമാനിലെ സൂറിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒഐസിസി ജനറൽ സെക്രട്ടറിയുമായ സമീറിന്‍റെ മകളാണ്

സൂർ ∙ സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി സഫ് വാ സമീർ (8) ഒമാനിലെ സൂറിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒഐസിസി ജനറൽ സെക്രട്ടറിയുമായ സമീറിന്‍റെ മകളാണ് മരണപ്പെട്ട സഫ്‌വാ. മാതാവ്: ജാസ്‌മിൻ സമീർ.
സഫ്‌വാ ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കബറടക്കം സൂറിൽ വെച്ച് നടത്തുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.