ദുബായ് ∙ കൊലപാതകക്കേസിൽ 25 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു ദുബായ് ജയിലിൽ കഴിഞ്ഞിരുന്ന 5 തെലങ്കാന സ്വദേശികൾ മോചിതരായി. കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിയുടെ കുടുംബം മാപ്പ് നൽകിയതിനെതുടർന്ന് 18 വർഷത്തിനുശേഷമാണ് മോചനം ലഭിച്ചത്.തെലങ്കാന മന്ത്രി നേപ്പാളിലെത്തി കുടുംബത്തിൽനിന്ന് എതിർപ്പില്ലാ രേഖ വാങ്ങി ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കൊലപാതകക്കേസിൽ 25 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു ദുബായ് ജയിലിൽ കഴിഞ്ഞിരുന്ന 5 തെലങ്കാന സ്വദേശികൾ മോചിതരായി. കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിയുടെ കുടുംബം മാപ്പ് നൽകിയതിനെതുടർന്ന് 18 വർഷത്തിനുശേഷമാണ് മോചനം ലഭിച്ചത്. തെലങ്കാന മന്ത്രി നേപ്പാളിലെത്തി കുടുംബത്തിൽനിന്ന് എതിർപ്പില്ലാ രേഖ വാങ്ങി ഇന്ത്യൻ കോൺസുലേറ്റ് മുഖേന യുഎഇ അധികൃതർക്കു സമർപ്പിക്കുകയായിരുന്നു. 2005ൽ നിർമാണ കമ്പനിയിൽ ജോലി ചെയ്യവെ നേപ്പാളി സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിചാരണക്കോടതി 10 വർഷത്തെ ശിക്ഷ വിധിച്ചത് അപ്പീൽ കോടതി പിന്നീട് 25 വർഷമാക്കി കൂട്ടുകയായിരുന്നു.

English Summary:

5 Indian Men, Released from Dubai Jail after 18 Years.