'ദ് ലവിങ് ബ്രേവ്'; എം.എ.യൂസഫലിയെക്കുറിച്ച് സംഗീത ആൽബം പുറത്തിറങ്ങി
ദുബായ് ∙ സമ്മിലൂനി, തേൻ നിലാവ്, ശബരീഗിരീശൻ, തണലാണുമ്മ, സയ്യദത്തുന്നിസ തുടങ്ങിയ ഹിറ്റ് ആൽബങ്ങൾക്ക് ശേഷം സുലൈമാൻ മതിലകം– അന്‍ഷാദ് തൃശൂർ കൂട്ടുകെട്ടിൽ ഒരുക്കിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെക്കുറിച്ചുള്ള "ദ് ലവിങ് ബ്രേവ്" എന്ന സംഗീത ആൽബം പുറത്തിറക്കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,

ദുബായ് ∙ സമ്മിലൂനി, തേൻ നിലാവ്, ശബരീഗിരീശൻ, തണലാണുമ്മ, സയ്യദത്തുന്നിസ തുടങ്ങിയ ഹിറ്റ് ആൽബങ്ങൾക്ക് ശേഷം സുലൈമാൻ മതിലകം– അന്‍ഷാദ് തൃശൂർ കൂട്ടുകെട്ടിൽ ഒരുക്കിയ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെക്കുറിച്ചുള്ള 'ദ് ലവിങ് ബ്രേവ്' എന്ന സംഗീത ആൽബം പുറത്തിറക്കി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.വി. അബ്ദുൽ വഹാബ് എംപി, വ്യവസായി വി.എ. ഹസ്സൻ എന്നിവർ ചേർന്ന് മാസ്റ്റർ മീഡിയ യുട്യൂബ് ചാനലിലൂടെ സംഗീത ആസ്വാദകർക്കായി സമർപ്പിച്ചു. നാല് ഭാഷകൾ ഉൾപ്പെടുത്തി അഞ്ച് ഗായകർ ചേർന്ന് ആലപിച്ച ഗാനം റഷീദ് ഹംസ നാട്ടികയാണ് നിർമിച്ചത് .
എഴുത്തുകാരൻ ബഷീർ തിക്കോടി നേതൃത്വം കൊടുത്ത ചടങ്ങിൽ ഷാംലാൽ, രചയിതാവ് സുലൈമാൻ മതിലകം, ഹാരിസ് കുണ്ടുങ്ങര, അഹമ്മദ് നിയാസി, വി.കെ റഷീദ്, ഷിഹാസ് സുൽത്താൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് മുതൽ മാസ്റ്റർ മീഡിയ യുട്യൂബ് ചാനലിൽ 'ദ് ലവിങ് ബ്രേവ്' ലഭ്യമാണ്.
https://youtu.be/a02VO5YNlJY?si=tJ_I-0rm4V17hSUehttps://youtu.be/a02VO5YNlJY?si=tJ_I-0rm4V17hSUe