അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്: അൽ സബാ എഫ് സി അജ്‌മാൻ ജേതാക്കൾ
ദുബായ് ∙ ജിംഖാന മേൽപ്പറമ്പ് യുഎഇ ചാപ്റ്റർ ദുബായിൽ സംഘടിപ്പിച്ച ഒൻപതാമത് നാലപ്പാട് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അൽ സബാ എഫ് സി അജ്‌മാൻ ജേതാക്കളായി. ഫൈനലിൽ ഒൺലി ഫ്രഷ് ലയൺസ് എ കെ 47 നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. അംജത് രണ്ടു ഗോളുകളും അൻസിൽ ഒരു

ദുബായ് ∙ ജിംഖാന മേൽപ്പറമ്പ് യുഎഇ ചാപ്റ്റർ ദുബായിൽ സംഘടിപ്പിച്ച ഒൻപതാമത് നാലപ്പാട് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അൽ സബാ എഫ് സി അജ്‌മാൻ ജേതാക്കളായി.
ഫൈനലിൽ ഒൺലി ഫ്രഷ് ലയൺസ് എ കെ 47 നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. അംജത് രണ്ടു ഗോളുകളും അൻസിൽ ഒരു ഗോളും നേടി. അബ്ദുല്ല നാലപ്പാട് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.