ഫ്ലൈ ദുബായ്ക്ക് വൻ നേട്ടം: 75 ശതമാനം വരുമാന വർധന
ദുബായ് ∙ ഫ്ലൈ ദുബായ് വിമാന കമ്പനിക്ക് കഴിഞ്ഞ വർഷത്തെ മാത്രം ലാഭം 210 കോടി ദിർഹം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനത്തിന്റെ വരുമാന വർധന. ജീവനക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷം കുതിപ്പുണ്ടായി. കഴിഞ്ഞ വർഷം മാത്രം 1000 ജീവനക്കാർക്കാണ് കമ്പനി പുതിയതായി തൊഴിൽ നൽകിയത്. ഇതോടെ, ആകെ ജീവനക്കാരുടെ

ദുബായ് ∙ ഫ്ലൈ ദുബായ് വിമാന കമ്പനിക്ക് കഴിഞ്ഞ വർഷത്തെ മാത്രം ലാഭം 210 കോടി ദിർഹം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനത്തിന്റെ വരുമാന വർധന. ജീവനക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷം കുതിപ്പുണ്ടായി. കഴിഞ്ഞ വർഷം മാത്രം 1000 ജീവനക്കാർക്കാണ് കമ്പനി പുതിയതായി തൊഴിൽ നൽകിയത്. ഇതോടെ, ആകെ ജീവനക്കാരുടെ എണ്ണം 5545 ആയി ഉയർന്നു.