വ്യാജ ബില്ലുകളിലൂടെ തട്ടിപ്പ്: മുന്നറിയിപ്പുമായി കുവൈത്ത് ജല, വൈദ്യുത മന്ത്രാലയം
കുവൈത്ത് സിറ്റി ∙ ജലം,വൈദ്യുതി, പുനരുൽപ്പാദന ഊർജ മന്ത്രാലയം ഉപയോക്താക്കൾക്ക് വൈദ്യുതി, ജല ഉപഭോഗ ബില്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇമെയിലുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.

കുവൈത്ത് സിറ്റി ∙ ജലം,വൈദ്യുതി, പുനരുൽപ്പാദന ഊർജ മന്ത്രാലയം ഉപയോക്താക്കൾക്ക് വൈദ്യുതി, ജല ഉപഭോഗ ബില്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇമെയിലുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. ബില്ല് കുടിശിക ചൂണ്ടിക്കാട്ടി ഉപയോക്താക്കൾക്ക് വ്യാജ ഇമെയിലുകൾ ലഭിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രാലയം മുന്നറിപ്പ് നൽകിയത്.
ഇത്തരത്തിൽ ലഭിക്കുന്ന ഇമെയിലുകളുമായി മന്ത്രാലയത്തിന് ബന്ധമില്ലെന്നും റീഫണ്ട് ലിങ്കുകളൊന്നും നൽകുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഇമെയിലുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.