അബുദാബി ∙ മാർച്ച് 1 മുതൽ ബിഎപിഎസ് ഹിന്ദു മന്ദിറിലേക്ക് രാവിലെ 8 മുതൽ രാത്രി 8 വരെ സന്ദർശകരെ സ്വീകരിക്കും. തിങ്കളാഴ്ചകളിൽ പ്രവേശനം അനുവദിക്കില്ല. നിലവിൽ നേരത്തെ റജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇക്കാര്യം അറിയാതെ നേരിട്ട് എത്തുന്നവരെയും കടത്തിവിടുന്നുണ്ടെങ്കിലും റജിസ്റ്റർ ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മാർച്ച് 1 മുതൽ ബിഎപിഎസ് ഹിന്ദു മന്ദിറിലേക്ക് രാവിലെ 8 മുതൽ രാത്രി 8 വരെ സന്ദർശകരെ സ്വീകരിക്കും. തിങ്കളാഴ്ചകളിൽ പ്രവേശനം അനുവദിക്കില്ല. നിലവിൽ നേരത്തെ റജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇക്കാര്യം അറിയാതെ നേരിട്ട് എത്തുന്നവരെയും കടത്തിവിടുന്നുണ്ടെങ്കിലും റജിസ്റ്റർ ചെയ്തു വരാനാണ് അഭ്യർഥന. രാജ്യാന്തര സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് യുഎഇയിൽനിന്നുള്ളവർ മാർച്ച് ഒന്നിനു ശേഷം റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നേരത്തെ അഭ്യർഥിച്ചിരുന്നു.

English Summary:

BAPS Hindu Mandir will open to the public on March 1

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT