ദുബായ് ∙ ദുബായ്കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കൗൺസിൽ മീറ്റും 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റ് അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു. കൗൺസിൽ യോഗംദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുനീർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കൗൺസിൽ മീറ്റും 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റ് അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു. കൗൺസിൽ യോഗം ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുനീർ ബേരിക്ക സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ഡോ. ഇസ്മായിൽ മൊഗ്രാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹിം ബേരിക്ക വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. മെംബർമാരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 65 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുത്തത്. 

ഇബ്രാഹിം ബേരിക്ക പ്രസിഡന്റും സൈഫുദ്ദീൻ കെ. എം ജനറൽ സെക്രട്ടറിയും മൻസൂർ മർത്ത്യാ ട്രഷററുമായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി അലി സാഗ്, സലാം പടലട്ക, യൂസഫ് ഷേണി, അമാൻ തലേക്കള, അഷ്‌ഫാഖ്‌ കാറോട, മുഹമ്മദ് കളായി എന്നിവരെയും, സെക്രട്ടറിമാരായി മുനീർ ബേരിക്ക, അഷ്‌റഫ് ക്ലാസിക്, ഖാലിദ് കാണ്ടൽ, മൊയ്‌ദീൻ എൻ. ബി കണ്ണൂർ, റാസിഖ് മച്ചംപാടി, ശിഹാബ് പേരാൽ എന്നിവരെയും തിരഞ്ഞെടുത്തു.

ADVERTISEMENT

പുതിയ കമ്മിറ്റിക്ക് ആശംസ അർപ്പിച്ചു കൊണ്ട് മഹ്മൂദ് ഹാജി പൈവളിഗെ, അഷ്‌റഫ് പാവൂർ, മൻസൂർ മർത്ത്യ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ നേതാക്കൾ സംസാരിച്ചു. പുതുതായി തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ നന്ദി പറഞ്ഞു.

English Summary:

Dubai KMCC Manjeswaram mandalam Committee election