അജ്മാനിൽ പെർഫ്യൂം – കെമിക്കൽ ഫാക്ടറിയിൽ അഗ്നിബാധ; നിരവധി പേർക്ക് പരുക്ക്
അജ്മാൻ ∙ അജ്മാനിലെ പെർഫ്യൂം – കെമിക്കൽ ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ 9 പാക്കിസ്ഥാൻ പൗരന്മാരെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതര പരുക്കേറ്റ 2 പേരെ അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ 2 പേർ അജ്മാനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആശുപത്രിയിൽ ചികിത്സയിലാണ്.

അജ്മാൻ ∙ അജ്മാനിലെ പെർഫ്യൂം – കെമിക്കൽ ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ 9 പാക്കിസ്ഥാൻ പൗരന്മാരെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതര പരുക്കേറ്റ 2 പേരെ അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ 2 പേർ അജ്മാനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ ഷാർജയിലെ സായിദ്, കുവൈത്ത്, അൽഖാസിമി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിന്ധ്, പഞ്ചാബ് പ്രവിശ്യകളിൽനിന്ന് ഉള്ളവരാണിവർ. ഇന്നലെ പുലർച്ചെയായിരുന്നു അഗ്നിബാധ.