ദുബായ് ∙ പാലക്കാട്‌ ജില്ലയിലെ കൂറ്റനാട് നിവാസികളുടെ യുഎഇയിലെ സംഘടനയായ കൂറ്റനാട് കൂട്ടായ്മ വിജയൻ സ്മാരക കായികമേള നടത്തി.ദുബായിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ടീംസ് മല ജേതാക്കളായി. ടീം ഓഫ് ന്യൂ ബസാർ ആണ് റണ്ണർ അപ്. ബെസ്റ്റ് പ്ലെയറായി എ.വി. ആഷിക്, ഡിഫൻഡറായി പി.വി. ഖാലിദ് (ഇരുവരും ടീംസ് മല), ഗോൾകീപ്പറായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പാലക്കാട്‌ ജില്ലയിലെ കൂറ്റനാട് നിവാസികളുടെ യുഎഇയിലെ സംഘടനയായ കൂറ്റനാട് കൂട്ടായ്മ വിജയൻ സ്മാരക കായികമേള നടത്തി. ദുബായിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ടീംസ് മല ജേതാക്കളായി. ടീം ഓഫ് ന്യൂ ബസാർ ആണ് റണ്ണർ അപ്. ബെസ്റ്റ് പ്ലെയറായി എ.വി. ആഷിക്, ഡിഫൻഡറായി പി.വി. ഖാലിദ് (ഇരുവരും ടീംസ് മല), ഗോൾകീപ്പറായി അനസ് (ടീം ഓഫ് ന്യൂ ബസാർ) എന്നിവരെ തിരഞ്ഞെടുത്തു. വോളിബോളിൽ സിറ്റി ബോയ്സ് കൂറ്റനാട് ആണ് ചാംപ്യൻമാർ. ടീം ഓഫ് ന്യൂ ബസാറിന് രണ്ടാം സ്ഥാനം. ബാഡ്മിന്റൺ ഡബിൾസിൽ കെടിഡി സ്‌ട്രൈക്കേഴ്‌സിന്റെ സലിം–റഹീം സംഘം വിജയിച്ചു. 

വോളിബോളിൽ ചാംപ്യൻമാരായ സിറ്റി ബോയ്സ് കൂറ്റനാട് ടീം.

ടീംസ് മലയുടെ സലാം– ആദർശ് സംഘമാണ് രണ്ടാം സ്ഥാനത്ത്.  ഇതോടനുബന്ധിച്ച് 40 വയസ്സിനു മുകളിലുള്ളവരുടെയും കുട്ടികളുടെയും സൗഹൃദ ഫുട്‍ബോൾ മത്സരങ്ങളും ഉണ്ടായിരുന്നു.

English Summary:

Kootanadu Association organized Vijayan Memorial Sports meet