റി​യാ​ദ് ∙ ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ തുടർന്ന് പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ജ​ന​ങ്ങ​ളു​ടെ അ​വ​സാ​ന​ത്തെ അ​ഭ​യ​കേ​ന്ദ്ര​മാ​ണ് റ​ഫ​യെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റി​യാ​ദ് ∙ ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ തുടർന്ന് പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ജ​ന​ങ്ങ​ളു​ടെ അ​വ​സാ​ന​ത്തെ അ​ഭ​യ​കേ​ന്ദ്ര​മാ​ണ് റ​ഫ​യെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സു​ര​ക്ഷി​ത സ്ഥാ​ന​മെ​ന്ന ​പേ​രി​ൽ ജ​ന​ങ്ങൾ റ​ഫ​യി​ൽ ഇസ്രയേൽ ക​ര​യു​ദ്ധം ന​ട​ത്തു​ന്ന​ത് സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി ജ​നീ​വ​യി​ലെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ആ​സ്ഥാ​ന​ത്ത് യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​​ന്‍റെ 55–ാമ​ത് സെ​ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഗാസയു​ടെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള റ​ഫ​യി​ൽ ഇസ്രയേൽ ന​ട​ത്തു​ന്ന ഏ​തൊ​രു ആ​ക്ര​മ​ണ​വും വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​താ​വും. യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന ഗാസ മു​ന​മ്പി​ലെ പ്ര​തി​സ​ന്ധി​യു​ടെ കാ​ര്യ​ത്തി​ൽ ചി​ല ​രാ​ജ്യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന ഇ​ര​ട്ട​ത്താ​പ്പി​നെ അ​ദ്ദേ​ഹം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. രാജ്യാന്തര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ബോ​ധ​പൂ​ർ​വ​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മാ​നു​ഷി​ക ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ നി​ന്ന് ഇസ്രയേ​ലി​നെ ത​ട​യാ​ൻ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ​ കൗ​ൺ​സി​ൽ ഉ​ട​ൻ യോ​ഗം ചേ​രേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു. 

English Summary:

Saudi Foreign Minister Warns of ‘Catastrophic Consequences’ if Israel Attacks Rafah, Slams International ‘Double Standards’

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT