വീസ റദ്ദാക്കിയാലും കാലാവധി കഴിഞ്ഞാലും 5 വിഭാഗം വീസക്കാർക്ക് യുഎഇയിൽ 6 മാസ ഇളവ്
അബുദാബി ∙ വീസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാർക്ക് യുഎഇയിൽ 6 മാസം വരെ തുടരാൻ അനുമതി നൽകി. ഗോൾഡൻ വീസ, ഗ്രീൻ വീസ, വിധവകൾ/വിവാഹമോചിതർ, യൂണിവേഴ്സിറ്റിയുടെയോ കോളജിന്റെയോ വീസയുള്ള പഠനം പൂർത്തിയാക്കിയവർ, മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പ്രഫഷനലുകൾ എന്നിവർക്കാണ് ആനുകൂല്യം

അബുദാബി ∙ വീസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാർക്ക് യുഎഇയിൽ 6 മാസം വരെ തുടരാൻ അനുമതി നൽകി. ഗോൾഡൻ വീസ, ഗ്രീൻ വീസ, വിധവകൾ/വിവാഹമോചിതർ, യൂണിവേഴ്സിറ്റിയുടെയോ കോളജിന്റെയോ വീസയുള്ള പഠനം പൂർത്തിയാക്കിയവർ, മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പ്രഫഷനലുകൾ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗോൾഡൻ, ഗ്രീൻ വീസക്കാരുടെ ആശ്രിത വീസയുള്ള കുടുംബാംഗങ്ങൾക്കും ഇളവ് ലഭിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റു ജോലികൾ കണ്ടെത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.