അബുദാബി ∙ വിഖ്യാത ഗസൽ ​ഗായകൻ പങ്കജ് ഉധാസിനെ അനുസ്മരിച്ച്, സമൂഹമാധ്യമ കൂട്ടായ്മയായ ഇമാറാത്തിലെ മല്ലൂസ് ഗസൽ സന്ധ്യ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7.30ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന പരിപാടി ഗസൽ ഗായകൻ യൂനുസ്‌ ബാവ നയിക്കും. ഗാനരചയിതാവ് ഉമ്പാച്ചി വിശിഷ്ടാതിഥിയാകും. പ്രവേശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വിഖ്യാത ഗസൽ ​ഗായകൻ പങ്കജ് ഉധാസിനെ അനുസ്മരിച്ച്, സമൂഹമാധ്യമ കൂട്ടായ്മയായ ഇമാറാത്തിലെ മല്ലൂസ് ഗസൽ സന്ധ്യ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7.30ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന പരിപാടി ഗസൽ ഗായകൻ യൂനുസ്‌ ബാവ നയിക്കും. ഗാനരചയിതാവ് ഉമ്പാച്ചി വിശിഷ്ടാതിഥിയാകും. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് 0567226933, 0508168116 നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

English Summary:

Ghazal Sandhya tomorrow - Pankaj Udhas