ഗസൽ ചക്രവർത്തി പങ്കജ് ഉധാസിനെ അനുസ്മരിച്ച് പ്രവാസ ലോകം
ദുബായ് ∙ അന്തരിച്ച ഗസൽ ചക്രവർത്തി പങ്കജ് ഉധാസിനെ അനുസ്മരിച്ചു പ്രവാസ ലോകം. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ഒരുക്കിയ മൗന പ്രാർഥനയിൽ പങ്കജ് ഉധാസിന്റെ ആരാധകരും സംഗീത പ്രേമികളും ഒത്തുചേർന്നു. ഹിന്ദുസ്ഥാനി ഗാന ശാഖയ്ക്കും ഗസൽ സംഗീതത്തിനും പങ്കജ് ഉധാസ് നൽകിയ മികച്ച സംഭാവനകളെ യോഗം അനുസ്മരിച്ചു. യുവഗായിക ഫർസാന

ദുബായ് ∙ അന്തരിച്ച ഗസൽ ചക്രവർത്തി പങ്കജ് ഉധാസിനെ അനുസ്മരിച്ചു പ്രവാസ ലോകം. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ഒരുക്കിയ മൗന പ്രാർഥനയിൽ പങ്കജ് ഉധാസിന്റെ ആരാധകരും സംഗീത പ്രേമികളും ഒത്തുചേർന്നു. ഹിന്ദുസ്ഥാനി ഗാന ശാഖയ്ക്കും ഗസൽ സംഗീതത്തിനും പങ്കജ് ഉധാസ് നൽകിയ മികച്ച സംഭാവനകളെ യോഗം അനുസ്മരിച്ചു. യുവഗായിക ഫർസാന അരുൺ പങ്കജിന്റെ തിരഞ്ഞെടുത്ത ഗാനങ്ങൾ ആലപിച്ചു. ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണി, ഫോക്കസ് മാൾ സിഇഒ സലാം, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, നവാസ് കച്ചേരി, അഡ്വ ശറഫുദ്ധീൻ, മജീദ് ഗ്ലോബൽ വിങ്‌സ, ഷെഫീല്‍ കണ്ണൂർ, സാബിത് കൂറ്റനാട് എന്നിവർ പ്രസംഗിച്ചു.