ജിദ്ദയിലെ മിഡിൽ കോർണിഷ് വാട്ടർഫ്രണ്ട് നാളെ മുതൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും
ജിദ്ദ∙ ജിദ്ദ മിഡിൽ കോർണിഷിലെ വാട്ടർഫ്രണ്ട് മാർച്ച് 3 മുതൽ പത്ത് ദിവസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. പൊതു ഇടങ്ങളുടെ സൗന്ദര്യാത്മകത കാത്തുസൂക്ഷിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.

ജിദ്ദ∙ ജിദ്ദ മിഡിൽ കോർണിഷിലെ വാട്ടർഫ്രണ്ട് മാർച്ച് 3 മുതൽ പത്ത് ദിവസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. പൊതു ഇടങ്ങളുടെ സൗന്ദര്യാത്മകത കാത്തുസൂക്ഷിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. നടപ്പാതകളുടെ അറ്റകുറ്റപ്പണികൾക്കൊപ്പം ജലധാരകളും ലൈറ്റിങ് തൂണുകളും വൃത്തിയാക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തും. തീരുമാനം അൽ അനാനി പള്ളി മുതൽ പലസ്തീൻ സ്ട്രീറ്റ് വരെയുള്ള ഇരിപ്പിടങ്ങളും പിക്നിക് സ്പോട്ടുകളും ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ബാധിക്കും.