നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ് കോളജ് പൂർവ വിദ്യാർഥി അസോസിയേഷൻ യുഎഇ ചാപ്റ്റർ
ദുബായ്∙ നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ് കോളജ് പൂർവ വിദ്യാർഥി അസോസിയേഷൻ യുഎഇ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. എം ഇ ടി ട്രസ്റ്റ് ചെയർമാൻ യൂനുസ് ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. കോഓഡിനേറ്റർ റഹീം തേങ്ങോത്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഷെമി ഫസലു, വ്യവസായി ഇസാം സക്കർ സുൽത്താൻ അൽ സുബൈദി എന്നിവർ

ദുബായ്∙ നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ് കോളജ് പൂർവ വിദ്യാർഥി അസോസിയേഷൻ യുഎഇ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. എം ഇ ടി ട്രസ്റ്റ് ചെയർമാൻ യൂനുസ് ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. കോഓഡിനേറ്റർ റഹീം തേങ്ങോത്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഷെമി ഫസലു, വ്യവസായി ഇസാം സക്കർ സുൽത്താൻ അൽ സുബൈദി എന്നിവർ മുഖ്യാതിഥികളായിരുന്നു. നൗഫൽ ചാത്രമ്പത്ത്ൻ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിവരിച്ചു. എം ഇ ടി ട്രസ്റ്റ് ഭാരവാഹികളായ പാലോള്ളതിൽ അമ്മദ്, നടുക്കണ്ടി നാസർ, റിയാസ് കുന്നോത്ത്, റഫീഖ് എരോത്ത്, ഭാരവാഹികളായ ഷഹറാസ് ,സജീർ, സുമയ്യ നിബ്രാസ്, റഫീക്ക്, അർഷാദ്, നിയാസ്, അൻവർ സാദത്, മിർഷാദ്, ജാസിം, അജ്നാസ് സി.കെ , ഇസ്ഹാഖ്, നൗഫൽ മുണ്ടാടത്തിൽ, റമീസ് വാഴാട്ട് എന്നിവർ പ്രസംഗിച്ചു.
ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ എം ഇ ടി പൂർവ വിദ്യാർഥി സിറാജ് പള്ളിച്ചാംകണ്ടിയെ ആദരിച്ചു.ഗ്രീൻ സ്റ്റാർ മുട്ടിപ്പാട്ട് ടീമിന്‍റെയും എംഇടി കലാകാരന്മാരുടെയും ഗാനമേള അരങ്ങേറി. എംഇടിയിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ കരിയർ ഡെവലപ്മെന്‍റിനും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കും ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.