ഒമാനില്‍ മെഗാതിരുവാതിരക്ക് വേദിയൊരുങ്ങുന്നു
മസ്‌കത്ത് ∙ സുഹാര്‍ മലയാളി സംഘം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സുഹാറുമായി സഹകരിച്ച് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഏപ്രില്‍ 19 ന് സുഹാറില്‍ അരങ്ങേറുന്ന പരിപാടിയില്‍ ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള 13 വയസ്സിനു മുകളില്‍ പ്രായമുള്ള നാനൂറോളം നര്‍ത്തകിമാര്‍ പങ്കെടുക്കുമെന്ന് സുഹാര്‍ മലയാളി സംഘം ഭാരവാഹികള്‍ അറിയിച്ചു.

മസ്‌കത്ത് ∙ സുഹാര്‍ മലയാളി സംഘം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സുഹാറുമായി സഹകരിച്ച് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഏപ്രില്‍ 19 ന് സുഹാറില്‍ അരങ്ങേറുന്ന പരിപാടിയില്‍ ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള 13 വയസ്സിനു മുകളില്‍ പ്രായമുള്ള നാനൂറോളം നര്‍ത്തകിമാര്‍ പങ്കെടുക്കുമെന്ന് സുഹാര്‍ മലയാളി സംഘം ഭാരവാഹികള്‍ അറിയിച്ചു. മെഗാതിരുവാതിര ഒമാനിലെ ഏറ്റവും വലിയ നൃത്ത പരിപാടി എന്ന നിലയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് മലയാളി സംഘം വിമന്‍സ് കോര്‍ഡിനേറ്റര്‍ ജ്യോതി മുരളി പറഞ്ഞു.
തിരുവാതിര കളി അതിന്‍റെ തനിമ ചോരാതെ മെഗാ രൂപമായി അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഒമാനില്‍ ആദ്യമായി അരങ്ങേറുന്ന ഈ വലിയ ന്യത്തോത്സവത്തില്‍ ഭാഗമാകാന്‍ താത്പര്യമുള്ള 13 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതകള്‍ +968 95154486 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.