ദുബായ് ∙ ദുബായിൽ വിവാഹജീവതത്തിന്‍റെ മാധുര്യം നുകർന്ന് പുതുജീവിതത്തിലേക്ക് ചുവട് വച്ച് 148 വധുവരന്മാർ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്‌എ), ദുബായ് കസ്റ്റംസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിൽ വിവാഹജീവതത്തിന്‍റെ മാധുര്യം നുകർന്ന് പുതുജീവിതത്തിലേക്ക് ചുവട് വച്ച് 148 വധുവരന്മാർ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്‌എ), ദുബായ് കസ്റ്റംസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലായിരുന്നു സമൂഹ വിവാഹം. ഇരുവകുപ്പിലെയും ജീവനക്കാരാണ് വിവാഹിതരായത്.

Image Credit: Special Arrangement
Image Credit: Special Arrangement

ദുബായിയുടെ രണ്ടാം ഉപഭരണാധികാരി ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സന്തോഷകരവും സുസ്ഥിരവുമായ ദാമ്പത്യ ജീവിതം നയിക്കാൻ ദമ്പതികൾക്ക് കഴിയട്ടെയെന്ന് ഷെയ്ഖ് അഹ്മദ് ആശംസിച്ചു. ദുബായിയുടെ സാമൂഹിക അജണ്ടകളിൽ ഒന്നാണ് സന്തോഷകരമായ കുടുംബങ്ങൾ സൃഷ്ടിക്കുകയെന്നത്. യുവതലമുറയ്ക്ക് വിവാഹത്തിനും കുടുംബ ജീവിതത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള സർക്കാരിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചും ഷെയ്ഖ് അഹ്മദ് സംസാരിച്ചു.

Image Credit: Special Arrangement
ADVERTISEMENT

സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും യുവജനങ്ങൾക്ക് വിവാഹത്തിനുള്ള സാമ്പത്തിക തടസ്സങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. ജിഡിആർഎഫ്‌എ ദുബായ്തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബായ് കസ്റ്റംസിലെ ഉന്നതരും ചടങ്ങിൽ പ്രസംഗിച്ചു.

English Summary:

Wedding Celebration in Dubai; 148 Young Men and Women Got Married on the Same Day