അബുദാബി∙ മലയാളി സമാജത്തിന്റെ 38ാമത് സാഹിത്യ അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ എഴുത്തുകാരൻ എം.എൻ.കാരശ്ശേരിയെ അരങ്ങു സാംസ്‌കാരിക വേദി ആദരിച്ചു. രക്ഷാധികാരി എ.എം.അൻസാർ മെമന്റോ നൽകി. ചടങ്ങിൽ ജി.അഭിലാഷ്, രാജേഷ് ലാൽ, യേശു ശീലൻ, വിളഭാഗം നാസർ, സന്തോഷ്‌ ചാറ്റർജി, ബി.ദശപുത്രൻ, അജിത് കുമാർ, ജോസഫ്, ദിലീപ്, സന്തോഷ്‌,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മലയാളി സമാജത്തിന്റെ 38ാമത് സാഹിത്യ അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ എഴുത്തുകാരൻ എം.എൻ.കാരശ്ശേരിയെ അരങ്ങു സാംസ്‌കാരിക വേദി ആദരിച്ചു. രക്ഷാധികാരി എ.എം.അൻസാർ മെമന്റോ നൽകി. ചടങ്ങിൽ ജി.അഭിലാഷ്, രാജേഷ് ലാൽ, യേശു ശീലൻ, വിളഭാഗം നാസർ,  സന്തോഷ്‌ ചാറ്റർജി, ബി.ദശപുത്രൻ, അജിത് കുമാർ, ജോസഫ്, ദിലീപ്, സന്തോഷ്‌, രാജേഷ് കുമാർ, ഫിലിപ്, ദീപക്, ജയകുമാർ, അശ്വതി അഭിലാഷ്, ഓസ്റ്റിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

M.N. Karassery was Honored by Arangu Samskarika Vedi