കുവൈത്ത് സിറ്റി ‌∙ ആലപ്പുഴ ചെങ്ങന്നൂർ, പണ്ടനാട് കൂടമ്പള്ളത് സിജു വില്ലയിൽ ലൂയ്‌സ് കെ എബ്രഹാമിന്റെ മകൻ സിജു കെ എബ്രഹാം (42) അന്തരിച്ചു. മസ്തിഷ്ക ആഘാതം മൂലം മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ഇന്ന് വെളുപ്പിന് 3 മണിക്കാണ് മരണം സംഭവിച്ചത് . ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജർ ആയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ‌∙ ആലപ്പുഴ ചെങ്ങന്നൂർ, പണ്ടനാട് കൂടമ്പള്ളത് സിജു വില്ലയിൽ ലൂയ്‌സ് കെ എബ്രഹാമിന്റെ മകൻ സിജു കെ എബ്രഹാം (42) അന്തരിച്ചു. മസ്തിഷ്ക ആഘാതം മൂലം മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ഇന്ന് വെളുപ്പിന് 3 മണിക്കാണ് മരണം സംഭവിച്ചത് . ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജറായിരുന്നു. ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ ഒ ഐ സി സി കെയർ ടീം നടപടികൾ ആരംഭിച്ചു.

English Summary:

Chengannur Native Died in Kuwait