5 പാക്കിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കി സൗദി
ജിദ്ദ ∙ കൊലപാതക, ആക്രമണ കേസുകളിൽ പ്രതികളായ അഞ്ച് പാക്കിസ്ഥാനികൾക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കമ്പനിയുടെ രണ്ട് സുരക്ഷാ ജീവനക്കാരെ കെട്ടിയിട്ട് മർദ്ദിക്കുകയും മറ്റൊരു പ്രവാസി കാവൽക്കാരനെ കൊലപ്പെടുത്തുകയും ചെയ്‌ത സംഭവത്തിലാണ് ശിക്ഷ നടപ്പാക്കിയത്.

ജിദ്ദ ∙ കൊലപാതക, ആക്രമണ കേസുകളിൽ പ്രതികളായ അഞ്ച് പാക്കിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കമ്പനിയുടെ രണ്ട് സുരക്ഷാ ജീവനക്കാരെ കെട്ടിയിട്ട് മർദ്ദിക്കുകയും മറ്റൊരു പ്രവാസി കാവൽക്കാരനെ കൊലപ്പെടുത്തുകയും ചെയ്‌ത സംഭവത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ബംഗ്ലാദേശ് പൗരനായ അനീസ്മിയയാണ് പ്രതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിചാരണയിൽ കുറ്റം തെളിയുകയും ഉന്നത കോടതികൾ വിധി ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് വധ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ചൊവ്വാഴ്‌ച മക്ക പ്രവിശ്യയിൽ വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.