ഈ വർഷം 2000 പേരെ നിയമിക്കാൻ ഇത്തിഹാദ് എയർവേയ്സ്
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സ് ഈ വർഷം 2000 പേരെ റിക്രൂട്ട് ചെയ്യും. പൈലറ്റ്, കാബിൻക്രൂ, മെക്കാനിക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 2025ൽ 15 വിമാനങ്ങൾ കൂടി സർവീസിൽ ഇടംപിടിക്കുന്നതിന് മുന്നോടിയായാണ് റിക്രൂട്മെന്റ് എന്ന് സിഇഒ ആന്റോണാൾഡോ നെവ്സ് പറഞ്ഞു. ഈ വർഷം രണ്ടാം പാദത്തിൽ പൈലറ്റുമാരെയും വിമാന

അബുദാബി ∙ ഇത്തിഹാദ് എയർവേയ്സ് ഈ വർഷം 2000 പേരെ റിക്രൂട്ട് ചെയ്യും. പൈലറ്റ്, കാബിൻക്രൂ, മെക്കാനിക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 2025ൽ 15 വിമാനങ്ങൾ കൂടി സർവീസിൽ ഇടംപിടിക്കുന്നതിന് മുന്നോടിയായാണ് റിക്രൂട്മെന്റ് എന്ന് സിഇഒ ആന്റോണാൾഡോ നെവ്സ് പറഞ്ഞു.
ഈ വർഷം രണ്ടാം പാദത്തിൽ പൈലറ്റുമാരെയും വിമാന ജീവനക്കാരെയും പരിശീലിപ്പിക്കും. 2023ൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ് വിമാനങ്ങളുടെയും സർവീസുകളുടെയും സെക്ടറുകളുടെയും എണ്ണം കൂട്ടാൻ കാരണം. യാത്രക്കാരുടെ എണ്ണം 2022നെ (82%) അപേക്ഷിച്ച് 86% ആയി ഉയർന്നു.