ജിദ്ദ ∙ റമസാന് മുന്നോടിയായി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് റിയാദില്‍ നിന്ന് ഇന്നലെ ജിദ്ദയില്‍ എത്തി. കിങ്‌ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍

ജിദ്ദ ∙ റമസാന് മുന്നോടിയായി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് റിയാദില്‍ നിന്ന് ഇന്നലെ ജിദ്ദയില്‍ എത്തി. കിങ്‌ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ റമസാന് മുന്നോടിയായി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് റിയാദില്‍ നിന്ന് ഇന്നലെ ജിദ്ദയില്‍ എത്തി. കിങ്‌ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ രാജാവിനെ, മക്ക റീജൻ ഡപ്യൂട്ടി അമീര്‍ സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ്  സ്വീകരിച്ചു.

ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് രാജകുമാരന്‍, മന്‍സൂര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഖാലിദ് ബിന്‍ സാദ് ബിന്‍ ഫഹദ് രാജകുമാരന്‍, സത്താം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഫൈസല്‍ ബിന്‍ സൗദ് ബിന്‍ മുഹമ്മദ് രാജകുമാരന്‍, ഡോ. ബിന്‍ അബ്ദുല്‍ അസീസ്, അല്‍ബഹ മേഖലയിലെ അമീര്‍, ഡോ. അബ്ദുല്‍ അസീസ് ബിന്‍ സത്താം ബിന്‍ അബ്ദുല്‍ അസീസ്, അബ്ദുള്‍മജീദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, പ്രിന്‍സ് റകാന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് എന്നിവരും രാജാവിനൊപ്പം എത്തിയിട്ടുണ്ട്.

English Summary:

King Salman Arrived in Jeddah from Riyadh