സൗദി ഗ്രാൻപ്രിയിൽ മാക്സ് വേർസ്റ്റപ്പൻ
ജിദ്ദ ∙ ഡച്ച് താരം മാക്സ് വേർസ്റ്റപ്പന് ഫോർമുല വൺ സൗദി ഗ്രാൻപ്രിയിൽ കിരീടം. ജിദ്ദ കോർണീഷിലെ കാർ റേസ് സർക്യൂട്ടിൽ നടന്ന മത്സരത്തിലാണ് മൂന്ന് തവണ ലോക ചാംപ്യനായ റെഡ് ബുൾ താരം ജേതാവായത്. തൊട്ടുമുമ്പ് നടന്ന ബഹ്റൈൻ ഗ്രാൻപ്രിയിലും വേർസ്റ്റപ്പനായിരുന്നു ജേതാവ്. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ

ജിദ്ദ ∙ ഡച്ച് താരം മാക്സ് വേർസ്റ്റപ്പന് ഫോർമുല വൺ സൗദി ഗ്രാൻപ്രിയിൽ കിരീടം. ജിദ്ദ കോർണീഷിലെ കാർ റേസ് സർക്യൂട്ടിൽ നടന്ന മത്സരത്തിലാണ് മൂന്ന് തവണ ലോക ചാംപ്യനായ റെഡ് ബുൾ താരം ജേതാവായത്. തൊട്ടുമുമ്പ് നടന്ന ബഹ്റൈൻ ഗ്രാൻപ്രിയിലും വേർസ്റ്റപ്പനായിരുന്നു ജേതാവ്. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ താരത്തെ കിരീടമണിയിച്ചു. റെഡ്ബുളിലെ സഹതാരം സെർജിയോ പെരസാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഫെരാരി ഡ്രൈവർ ചാൾസ് ലെക്ലർക്ക് മൂന്നാമതെത്തി.
ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്.ഐ.എ) പ്രസിഡന്റ് മുഹമ്മദ് ബിൻ സുലൈം, ഫോർമുല വൺ പ്രസിഡൻറും സിഇഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി, എസ്ടിസി ഗ്രൂപ്പ് സിഇഒ എൻജി. ഉലയാൻ അൽവതീദ്, അരാംകോ സിഇഒ എൻജി. അമീൻ നാസർ എന്നിവർ സംബന്ധിച്ചു.