റമസാനിൽ മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ സന്ദർശകർക്കായി പ്രത്യേക സേവനങ്ങൾ ഏർപ്പെടുത്തി
മക്ക ∙ റമസാനിൽ മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ സന്ദർശകർക്കായി പ്രത്യേക സേവനങ്ങൾ ഏർപ്പെടുത്തി. ഹറം പള്ളി കേന്ദ്രീകരിച്ച് 35 ലധികം ആംബുലൻസ് സെന്ററുകൾ ആരംഭിച്ചതായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ മക്ക ബ്രാഞ്ച് ഡയറക്ടർ ഡോ. മുസ്തഫ ബൽജൂൺ പറഞ്ഞു. ഗ്രാൻഡ് മസ്ജിദ് മുറ്റത്ത് കാര്യക്ഷമമായ ഗതാഗതത്തിനായി ഏഴ്

മക്ക ∙ റമസാനിൽ മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ സന്ദർശകർക്കായി പ്രത്യേക സേവനങ്ങൾ ഏർപ്പെടുത്തി. ഹറം പള്ളി കേന്ദ്രീകരിച്ച് 35 ലധികം ആംബുലൻസ് സെന്ററുകൾ ആരംഭിച്ചതായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ മക്ക ബ്രാഞ്ച് ഡയറക്ടർ ഡോ. മുസ്തഫ ബൽജൂൺ പറഞ്ഞു.
ഗ്രാൻഡ് മസ്ജിദ് മുറ്റത്ത് കാര്യക്ഷമമായ ഗതാഗതത്തിനായി ഏഴ് ക്രൈസിസ് മാനേജ്മെൻ്റ് വാഹനങ്ങൾ, 150 സൈക്കിളുകൾ, സ്കൂട്ടറുകൾ, 10 മോട്ടോർ സൈക്കിളുകൾ, 14 ഗോൾഫ് കാർട്ടുകൾ എന്നിവ അതോറിറ്റി നൽകും. സന്ദർശകരെ സഹായിക്കാൻ അതോറിറ്റിയിൽ നിന്ന് 900 വോളണ്ടിയർമാരെയും ലഭ്യമാക്കും. റമസാനിലെ അവസാന 10 ദിവസങ്ങളിൽ, വിശ്വാസികളുടെ തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ എമർജൻസി ടീമുകൾ സേവനങ്ങൾ ശക്തമാക്കും.