മക്ക, മദീന പള്ളികളിലേക്ക് വിശ്വാസി പ്രവാഹം
മക്ക ∙ റമസാനിലെ ആദ്യ 2 ദിവസങ്ങളിൽ മക്ക, മദീന ഹറം പള്ളികളിൽ എത്തിയത് ജനലക്ഷങ്ങൾ. പുണ്യ റമസാനിൽ ഉംറയും ഹറം പള്ളികളിൽ പ്രാർഥനയും നിർവഹിക്കുന്നതിന് ഏറെ പ്രാധാന്യമുള്ളതിനാൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തുന്നുണ്ട്. ഹറം പള്ളിയും മുറ്റവും നിറഞ്ഞുകവിഞ്ഞ് സമീപത്തെ റോഡുകളിലടക്കം നിന്നാണ്

മക്ക ∙ റമസാനിലെ ആദ്യ 2 ദിവസങ്ങളിൽ മക്ക, മദീന ഹറം പള്ളികളിൽ എത്തിയത് ജനലക്ഷങ്ങൾ. പുണ്യ റമസാനിൽ ഉംറയും ഹറം പള്ളികളിൽ പ്രാർഥനയും നിർവഹിക്കുന്നതിന് ഏറെ പ്രാധാന്യമുള്ളതിനാൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തുന്നുണ്ട്. ഹറം പള്ളിയും മുറ്റവും നിറഞ്ഞുകവിഞ്ഞ് സമീപത്തെ റോഡുകളിലടക്കം നിന്നാണ് വിശ്വാസികൾ 5 നേരത്തെ പ്രാർഥനകളിലും പങ്കെടുക്കുന്നത്. തിരക്ക് കണക്കിലെടുത്ത്, 24 മണിക്കൂറും സേവനം ലഭ്യമാക്കാനായി 12,000 വൊളന്റിയർമാരെ വിന്യസിച്ചു. കർമങ്ങൾ സുഗമമായി നിർവഹിക്കുന്നതിന് ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങളുമായി വിശ്വാസികൾ സഹകരിക്കണമെന്നും സഹായം ആവശ്യമുള്ളവർക്കു വൊളന്റിയർമാരെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു.