അബുദാബി∙ സെന്റ് മദർ തെരേസ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് അബുദാബി മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുൽഖാദറിന് ലഭിച്ചു. വിദ്യാഭ്യാസ മികവും തുടർ പഠനവുമാണ് മലപ്പുറം കൊളത്തൂർ സ്വദേശിയായ അബ്ദുൽഖാദറിന് 67ാം വയസ്സിൽ ഈ നേട്ടത്തിന് അർഹമാക്കിയത്. 1982ൽ യുഎഇയിൽ എത്തിയ അബ്ദുൽഖാദർ ദുബായ് ന്യൂ ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സെന്റ് മദർ തെരേസ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് അബുദാബി മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുൽഖാദറിന് ലഭിച്ചു. വിദ്യാഭ്യാസ മികവും തുടർ പഠനവുമാണ് മലപ്പുറം കൊളത്തൂർ സ്വദേശിയായ അബ്ദുൽഖാദറിനെ 67ാം വയസ്സിൽ ഈ നേട്ടത്തിന് അർഹനാക്കിയത്. 1982ൽ യുഎഇയിൽ എത്തിയ അബ്ദുൽഖാദർ ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇംഗ്ലിഷ് അധ്യാപകനായിട്ടായിരുന്നു തുടക്കം. 1988 മുതൽ ഡൽമ പ്രൈവറ്റ് സ്കൂളിൽ ഹെഡ്മാസ്റ്ററായി. 1989 മുതൽ 2002 വരെ മോഡൽ സ്കൂളിൽ ഹെഡ്മാസ്റ്ററും പിന്നീട് പ്രിൻസിപ്പലായും പ്രവർത്തിച്ചുവരുന്നു. 

1978ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലിഷിൽ ബിരുദം നേടിയ ശേഷം 67ാം വയസ്സിലും പഠനം തുടരുകയാണ്.  മിഡിൽഈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് 2013ൽ ഡോക്ടറേറ്റ് നേടിയ അബ്ദുൽഖാദർ ഇതേവർഷം അപ്ലൈഡ് സൈക്കോളജിയിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവുംനേടി. ഇതുൾപ്പെടെ 5 വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. സ്ട്രസ് മാനേജ്മെന്റിൽ തിസീസ് ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

English Summary:

Honorary Doctorate to Dr. V.V. Abdulkhader