മഴ: ഷാർജ പൊലീസ് അഭയമൊരുക്കിയത് 202 പേർക്ക്
ഷാർജ ∙ മഴക്കെടുതിയിൽ ദുരിതത്തിലായ 202 പേർക്ക് അഭയം നൽകിയതായി ഷാർജ പൊലീസ്. നഗരത്തിലെ പ്രധാന പാതകളിലെയും ഉൾറോഡുകളിലെയും ഗതാഗതം സുഗമമാക്കി. 1,096 പൊലീസ് ഉദ്യോഗസ്ഥരും 476 പട്രോളിങ് വാഹനങ്ങളുമാണ് രംഗത്തിറങ്ങിയത്. അറബിക്, ഇംഗ്ലിഷ്, ഉറുദു ഭാഷകളിൽ ആശയവിനിമയം നടത്തിയായിരുന്നു പൊലീസിന്റെ സേവനം. സഹായത്തിനായി

ഷാർജ ∙ മഴക്കെടുതിയിൽ ദുരിതത്തിലായ 202 പേർക്ക് അഭയം നൽകിയതായി ഷാർജ പൊലീസ്. നഗരത്തിലെ പ്രധാന പാതകളിലെയും ഉൾറോഡുകളിലെയും ഗതാഗതം സുഗമമാക്കി. 1,096 പൊലീസ് ഉദ്യോഗസ്ഥരും 476 പട്രോളിങ് വാഹനങ്ങളുമാണ് രംഗത്തിറങ്ങിയത്. അറബിക്, ഇംഗ്ലിഷ്, ഉറുദു ഭാഷകളിൽ ആശയവിനിമയം നടത്തിയായിരുന്നു പൊലീസിന്റെ സേവനം. സഹായത്തിനായി 24,166 വിളികളാണ് പൊലീസ് കൺട്രോൾ റൂമുകളിൽ ലഭിച്ചത്.