ലേബർ ക്യാംപുകളിൽ 7000 ഇഫ്താർ കിറ്റുകളുമായി അക്കാഫ് ഇവന്റ്സ്
ദുബായ് ∙ റമസാനിൽ മുഴുവൻ തൊഴിലാളി ക്യാംപുകളിൽ ഏഴായിരത്തോളം ഭക്ഷണപൊതികളുമായി അക്കാഫ് ഇവന്റ്സ്. വതാനി അൽ ഇമറാത്തും ദുബായ് ചാരിറ്റി സൊസൈറ്റിയുമായി ചേർന്നാണ് നോമ്പുതുറ കിറ്റ് നൽകുന്നത്.വരും ദിനങ്ങളിൽ കൂടുതൽ കിറ്റ് അർഹരായവരിലെത്തിക്കുമെന്ന് അക്കാഫ് ഭാരവാഹികൾ പറഞ്ഞു. കോ ഓർഡിനേറ്റർ വി.സി. മനോജ്, സതീഷ്

ദുബായ് ∙ റമസാനിൽ മുഴുവൻ തൊഴിലാളി ക്യാംപുകളിൽ ഏഴായിരത്തോളം ഭക്ഷണപൊതികളുമായി അക്കാഫ് ഇവന്റ്സ്. വതാനി അൽ ഇമറാത്തും ദുബായ് ചാരിറ്റി സൊസൈറ്റിയുമായി ചേർന്നാണ് നോമ്പുതുറ കിറ്റ് നൽകുന്നത്. വരും ദിനങ്ങളിൽ കൂടുതൽ കിറ്റ് അർഹരായവരിലെത്തിക്കുമെന്ന് അക്കാഫ് ഭാരവാഹികൾ പറഞ്ഞു. കോ ഓർഡിനേറ്റർ വി.സി. മനോജ്, സതീഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ബിജു സേതുമാധവൻ, ബിന്ദു ആന്റണി, ബിജു കൃഷ്ണൻ, ടിന്റു, സിയാദ്, അനി കാർത്തിക്, രചന പ്രശാന്ത്, മഞ്ജു ശ്രീകുമാർ എന്നിവരാണ് കിറ്റ് വിതരണം ചെയ്യുന്നത്. ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ തുടങ്ങിയവർ പങ്കെടുത്തു.