മലയാളി യുവാവിന്‍റെ പാസ്പോർട്ട് കളഞ്ഞുകിട്ടി
ദുബായ് ∙ മലയാളി യുവാവിന്‍റെ പാസ്പോർട്ട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കളഞ്ഞുകിട്ടി.
ദുബായ് ∙ മലയാളി യുവാവിന്‍റെ പാസ്പോർട്ട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കളഞ്ഞുകിട്ടി.
ദുബായ് ∙ മലയാളി യുവാവിന്‍റെ പാസ്പോർട്ട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കളഞ്ഞുകിട്ടി.
ദുബായ് ∙ മലയാളി യുവാവിന്‍റെ പാസ്പോർട്ട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കളഞ്ഞുകിട്ടി. തൃശൂർ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ആദിത് ഗോപിനാഥിന്‍റെ പാസ്പോർട്ടാണ് മലയാളിയായ മൊയ്തീൻ ഹംസ എന്നയാൾക്ക് കളഞ്ഞുകിട്ടിയത്. തിരിച്ചറിയൽ രേഖയുമായി സമീപിച്ചാൽ പാസ്പോർട്ട് തിരികെ നൽകുന്നതാണ്. ഫോൺ: +971 50 426 0133.
English Summary: