റമസാനിലെ ആദ്യ ദിനത്തിൽ സൗദിയിൽ താപനില കുറഞ്ഞതായി റിപ്പോർട്ട്
തുറൈഫ് ∙ ഈ വർഷം റമസാനിന്‍റെ തുടക്കം മുതൽ വടക്കൻ അതിർത്തി മേഖലയിലെ നഗരങ്ങളും ഗവർണറേറ്റുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന വസന്തകാല അന്തരീക്ഷം അനുഭവപ്പെടുന്നതായി റിപ്പോർട്ട്.

തുറൈഫ് ∙ ഈ വർഷം റമസാനിന്‍റെ തുടക്കം മുതൽ വടക്കൻ അതിർത്തി മേഖലയിലെ നഗരങ്ങളും ഗവർണറേറ്റുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന വസന്തകാല അന്തരീക്ഷം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. റമസാൻ മാസത്തിന്‍റെ ആദ്യ ദിനത്തിൽ തുറൈഫ് ഗവർണറേറ്റിൽ ആറ് ഡിഗ്രി സെൽഷ്യസും അറാർ നഗരത്തിൽ എട്ട് ഡിഗ്രി സെൽഷ്യസും വരെ താപനിലയിൽ കുറവുണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ വർഷത്തെ റമസാൻ ശീതകാലത്തിന്‍റെ അവസാനത്തോടെയും വസന്തത്തിന്‍റെ തുടക്കത്തോടെയുമാണ്.