മസ്‌കത്ത് ∙ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ നോമ്പുതുറയും കുടുംബ സംഗമവും നടത്തി. ക്ഷണിക്കപ്പെട്ട അതിഥികളുടടേയും നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളുടെയും സാന്നിധ്യം സംഗമം ശ്രദ്ധേയമായി. പ്രസിഡന്റ് മനോജ് നരിയംപുള്ളി അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ ഫൈസൽ വലിയകത്ത് സ്വാഗതം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ നോമ്പുതുറയും കുടുംബ സംഗമവും നടത്തി. ക്ഷണിക്കപ്പെട്ട അതിഥികളുടടേയും നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളുടെയും സാന്നിധ്യം സംഗമം ശ്രദ്ധേയമായി. പ്രസിഡന്റ് മനോജ് നരിയംപുള്ളി അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ ഫൈസൽ വലിയകത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി ആഷിക് മുഹമ്മദ് കുട്ടി, ഗ്ലോബൽ കോഡിനേറ്റർ സുബ്രഹ്മണ്യൻ, വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസീസ്, രക്ഷാധികാരി മുഹമ്മദുണ്ണി എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ മുഹമ്മദ് യാസീൻ മുഴുവന്‍ ആളുകള്‍ക്കും നന്ദി അർപ്പിച്ചു.

English Summary:

Nammal Chavakattukaar - Iftar - family get together