റമസാന്‍: ഇന്ത്യന്‍ എംബസി രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു
ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി റമസാനില്‍ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു.

മസ്‌കത്ത് ∙ ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി റമസാനില്‍ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ആറ് വരെ (ഏപ്രില്‍ രണ്ട് ഒഴികെ) എംബസി ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാംപ്. രക്തം ദാനം ചെയ്യൂ, ജീവന്‍ സംരക്ഷിക്കൂ എന്ന സന്ദേശത്തിലാണ് റമസാന്‍ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.