മക്ക ∙ മക്ക ഹറമിൽ മിതമായ തോതിൽ മഴ പെയ്തു. പ്രദേശത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മക്ക ∙ മക്ക ഹറമിൽ മിതമായ തോതിൽ മഴ പെയ്തു. പ്രദേശത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙  മക്ക ഹറമിൽ മിതമായ തോതിൽ മഴ പെയ്തു. പ്രദേശത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 10 മണി വരെയാണ് മുന്നറിയിപ്പ്.  രാജ്യത്തെ കാലാവസ്ഥ മേഘാവൃതമാണെന്നും ഇന്നും നാളെയും തുടർച്ചയായ അസ്ഥിരത പ്രതീക്ഷിക്കുന്നതിനാൽ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

English Summary:

Rain in Makkah