റിയാദ് ∙ ടൂറിസം മേഖലയിൽ 13 ബില്യൻ ഡോളർ സ്വകാര്യ നിക്ഷേപത്തിന് ലക്ഷ്യമിട്ട് സൗദി. രണ്ട് വർഷത്തിനുള്ളിൽ 150,000 മുതൽ 200,000 വരെ പുതിയ ഹോട്ടൽ മുറികൾ ആരംഭിക്കുന്നതിന് ഈ നിക്ഷേപം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ടൂറിസം മേഖലയിൽ 13 ബില്യൻ ഡോളർ സ്വകാര്യ നിക്ഷേപത്തിന് ലക്ഷ്യമിട്ട് സൗദി. രണ്ട് വർഷത്തിനുള്ളിൽ 150,000 മുതൽ 200,000 വരെ പുതിയ ഹോട്ടൽ മുറികൾ ആരംഭിക്കുന്നതിന് ഈ നിക്ഷേപം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി  സഹ ടൂറിസം മന്ത്രി ഹൈഫ അൽ സൗദ് രാജകുമാരി, ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇകാര്യം വ്യക്തമാക്കിയത്. ഈ വർഷം ടൂറിസം വരുമാനം 85 ബില്യൻ ഡോളറായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം ഇത്  66 ബില്യൻ ഡോളറായിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ വിശാലമായ സാമ്പത്തിക പദ്ധതിയുമായി ഈ സംരംഭം യോജിക്കുന്നു. കായികവും സാങ്കേതികവിദ്യയും പോലുള്ള മേഖലകളെ ഉൾപ്പെടുത്തുന്നതിനായി എണ്ണയ്‌ക്കപ്പുറം രാജ്യത്തിന്‍റെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

നിലവിൽ ജിഡിപിയിൽ 4.5% സംഭാവന ചെയ്യുന്ന ടൂറിസം മേഖല 2030-ഓടെ 10% സംഭാവന നൽകാനാണ് ലക്ഷ്യമിടുന്നത്. സൗദി അറേബ്യ ഖിദ്ദിയ എന്റർടൈൻമെന്‍റ് സിറ്റി പോലുള്ള വൻതോതിലുള്ള വികസന പദ്ധതികളിലേക്ക് വൻ തോതിലാണ് നിക്ഷേപം വർധിപ്പിക്കുന്നത്. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഇനിയും ടൂറിസം രംഗത്ത് മുന്നേറുന്നതിന് സാധിക്കുമെന്ന് സൗദി പ്രതീക്ഷിക്കുന്നത്. 

English Summary:

Saudi Arabia to invest 13 billion dollars in private investments in the tourism sector

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT