റിയാദ് ∙ സൗദിയിൽ ഒരാഴ്ചയ്ക്കിടെ ഇന്ത്യക്കാർ ഉൾപ്പെടെ നിയമലംഘകരായ 19,746 പേർ അറസ്റ്റിലായി. ഇവരിൽ കൂടുതൽ പേരും (11,250) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. 5,511 പേരാണ് അതിർത്തി നിയമം ലംഘിച്ചത്. തൊഴിൽ നിയമം ലംഘിച്ചത് 2,985 പേരും. നിയമലംഘകരിൽ 50% പേർ ഇത്യോപ്യൻ പൗരന്മാരും 47% യെമൻ സ്വദേശികളുമാണ്. 3%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിൽ ഒരാഴ്ചയ്ക്കിടെ ഇന്ത്യക്കാർ ഉൾപ്പെടെ നിയമലംഘകരായ 19,746 പേർ അറസ്റ്റിലായി. ഇവരിൽ കൂടുതൽ പേരും (11,250) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. 5,511 പേരാണ് അതിർത്തി നിയമം ലംഘിച്ചത്. തൊഴിൽ നിയമം ലംഘിച്ചത് 2,985 പേരും. നിയമലംഘകരിൽ 50% പേർ ഇത്യോപ്യൻ പൗരന്മാരും 47% യെമൻ സ്വദേശികളുമാണ്. 3% ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരാണ്. നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. 

കൂടാതെ വസ്തുവും വാഹനവും കണ്ടുകെട്ടും. നിയമലംഘകരെക്കുറിച്ച് മക്ക, റിയാദ് പ്രദേശത്തുള്ളവർ 911 നമ്പറിലും മറ്റു മേഖലകളിൽ ഉള്ളവർ 999, 996 നമ്പറിലും അറിയിക്കണമെന്നും അഭ്യർഥിച്ചു.

English Summary:

Violation of law : Saudi authorities arrest 19746 illegals in one week