‘വാർ ഓൺ ഡ്രഗ്സ്’ ക്യംപെയ്നിടെ വൻ ലഹരി മരുന്ന് ശേഖരം പിടികൂടി
റിയാദ് ∙ സൗദി അറേബ്യയുടെ ‘വാർ ഓൺ ഡ്രഗ്സ്’ ക്യംപെയ്നിടെ വൻ ലഹരി മരുന്ന് ശേഖരം പിടികൂടിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വെളിപ്പെടുത്തി.

റിയാദ് ∙ സൗദി അറേബ്യയുടെ ‘വാർ ഓൺ ഡ്രഗ്സ്’ ക്യംപെയ്നിടെ വൻ ലഹരി മരുന്ന് ശേഖരം പിടികൂടിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വെളിപ്പെടുത്തി. 1500 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 76 ദശലക്ഷം ആംഫെറ്റാമിൻ ഗുളികകൾ, 22000 കിലോ ഹാഷിഷ്, കൂടാതെ 174 കിലോ കൊക്കെയ്ൻ, 900,000 കിലോ ഖത്ത്, 12 ദശലക്ഷം അനധികൃത ഗുളികകൾ എന്നിവയാണ് പിടികൂടിയത്. ലഹരി മരുന്ന് കേസുകളിൽ പിടിയിലാകുന്ന 75 ശതമാനത്തിലധികം പേരും 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണെന്നും ലഹരി മരുന്ന് ഉപയോഗിക്കുന്നവരിൽ എട്ട് ശതമാനം 20 വയസ്സിന് താഴെയുള്ളവരാണെന്നും പിടിച്ചെടുത്ത കേസുകൾ മൊത്തം കേസുകളിൽ ഒരു ശതമാനം സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.