മക്ക ∙ റമസാനിലെ ര​ണ്ടാ​മ​ത്തെ പത്തു ദി​വ​സ​ങ്ങ​ളി​ൽ മ​ത​പ​ര​മാ​യ സം​രം​ഭ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും, അ​തി​നു​വേ​ണ്ട​ പ​ദ്ധ​തി​ക​ൾ ഒ​രു​ക്കി​യതായും ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ റമസാനിലെ ര​ണ്ടാ​മ​ത്തെ പത്തു ദി​വ​സ​ങ്ങ​ളി​ൽ മ​ത​പ​ര​മാ​യ സം​രം​ഭ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും, അ​തി​നു​വേ​ണ്ട​ പ​ദ്ധ​തി​ക​ൾ ഒ​രു​ക്കി​യതായും ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ് പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ക​രു​ടെ​യും തീ​ർ​ഥാ​ട​ക​രു​ടെ​യും തി​ര​ക്ക്​ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ ര​ണ്ടാ​മ​ത്തെ പ​ത്തി​ൽ മ​ത​പ​ര​മാ​യ ക്ലാ​സു​ക​ൾ സ​ജീ​വ​മാ​ക്കും. ഹ​റ​മു​ക​ളു​ടെ സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കാ​ട്ടും. ആ​ദ്യ പ​ത്തി​ലെ പ​ദ്ധ​തി വി​ജ​യ​ക​ര​​മാ​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യ പ​ങ്കാ​ണ്​ വ​ഹി​ച്ച​തെ​ന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു.

English Summary:

Religious Activities During Ramadan will be Strengthened

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT