കുവൈത്ത് ഫെൻസിങ് താരത്തിന് ഒളിംപിക്സ് യോഗ്യത
കുവൈത്ത് സിറ്റി ∙ ഫെൻസിങ് താരം യൂസഫ് അൽ-ഷംലാൻ 2024 പാരിസ് ഒളിംപിക്സിന് യോഗ്യത നേടി. ആഗോളതലത്തിൽ മികച്ച 32 പേർക്കാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫെൻസിംഗ്, ഒളിമ്പിക്സ് യോഗ്യത നൽകുന്നത്. ഇതിൽ 29 -ആം സ്ഥാനത്തോടെ ആണ് യൂസഫ് അൽ-ഷംലാൻ ഒളിമ്പിക്സ് യോഗ്യതക്ക് അർഹനായത്. ഹംഗറിയിൽ നടന്ന അന്താരാഷ്‌ട്ര ചാമ്പ്യൻഷിപ്പിൽ

കുവൈത്ത് സിറ്റി ∙ ഫെൻസിങ് താരം യൂസഫ് അൽ-ഷംലാൻ 2024 പാരിസ് ഒളിംപിക്സിന് യോഗ്യത നേടി. ആഗോളതലത്തിൽ മികച്ച 32 പേർക്കാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫെൻസിംഗ്, ഒളിമ്പിക്സ് യോഗ്യത നൽകുന്നത്. ഇതിൽ 29 -ആം സ്ഥാനത്തോടെ ആണ് യൂസഫ് അൽ-ഷംലാൻ ഒളിമ്പിക്സ് യോഗ്യതക്ക് അർഹനായത്. ഹംഗറിയിൽ നടന്ന അന്താരാഷ്‌ട്ര ചാമ്പ്യൻഷിപ്പിൽ ഹോംകോംഗ് നാഷനൽ താരത്തെ 15 -11 എന്ന സ്‌കോറിൽ തോൽപിച്ചാണ് യൂസഫ് അൽ-ഷംലാൻ ഒളിപിക്‌സ് യോഗ്യത നേടിയത്. ഇതോടെ നിലവിൽ കുവൈത്തിൽ നിന്നും 3 താരങ്ങൾ ഒളിമ്പിക്സ് യോഗ്യത നേടിയിട്ടുണ്ട്.