ഇന്ത്യൻ ആർട്ട് ഫെഡറേഷൻ സമൂഹ നോമ്പുതുറ
കുവൈത്ത് സിറ്റി ∙ ഇന്ത്യൻ ആർട്ട് ഫെഡറേഷൻ (ഐഎഎഫ്) സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഐഎഎഫ് ചെയർമാനും എഴുത്തുകാരനുമായ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. മതപണ്ഡിതനും കുവൈത്തിലെ ഇംഗ്ലിഷ് മദ്രസ പ്രിൻസിപ്പലുമായ സമീർ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ ആർട്ട് ഫെഡറേഷൻ (ഐഎഎഫ്) സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഐഎഎഫ് ചെയർമാനും എഴുത്തുകാരനുമായ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. മതപണ്ഡിതനും കുവൈത്തിലെ ഇംഗ്ലിഷ് മദ്രസ പ്രിൻസിപ്പലുമായ സമീർ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷമീജ് കുമാർ, ബിജു കടവിൽ, ഉണ്ണിമായ, രാജീവ് നാടുവിലേമുറി, ഷൈജിത്, അനിൽ പി. അലക്സ്, അനു, അനിയൻ കുഞ്ഞു, ജോർജ്, ലിയോ കിഴക്കേവീടൻ, ലിജോ എന്നിവർ പ്രസംഗിച്ചു. മുരളി മുരുകാനന്ദൻ, ബോണി കുര്യൻ, കണ്ണൻ, പ്രതീഷ്, ജെറി, കിരൺ, പ്രിയ, നിർമലാദേവി എന്നിവർ നേതൃത്വം നൽകി.