കുവൈത്ത് സിറ്റി ∙ കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. മതപണ്ഡിതൻ മുഹമ്മദ്‌ ശിബിലി റമസാൻ സന്ദേശം നൽകി. പ്രസിഡന്റ്‌ ജിനേഷ്‌ ജോസ്‌, സെക്രട്ടറി മെനീഷ്‌ വാസ്‌ പ്രോഗ്രാം കൺവീനർ അബ്ദുൽ ലത്തീഫ്‌, വനിതാ ചെയർപഴ്സൻ പ്രസീത, മീഡിയ കൺവീനർ മുബാറക്ക്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. മതപണ്ഡിതൻ മുഹമ്മദ്‌ ശിബിലി റമസാൻ സന്ദേശം നൽകി. പ്രസിഡന്റ്‌ ജിനേഷ്‌ ജോസ്‌, സെക്രട്ടറി മെനീഷ്‌ വാസ്‌ പ്രോഗ്രാം കൺവീനർ അബ്ദുൽ ലത്തീഫ്‌, വനിതാ ചെയർപഴ്സൻ പ്രസീത, മീഡിയ കൺവീനർ മുബാറക്ക്‌ കാമ്പ്രത്ത്‌, വിവിധ സംഘടനാ പ്രതിനിധികളായ ജിനോ, ജ്യോതിദാസ്‌, സന്തോഷ്‌ കുമാർ, ടി.ടി. ബിനിൽ, ബിനോയ്‌ ചന്ദ്രൻ, അനിയൻകുഞ്ഞു പാപ്പച്ചൻ, യു.കെ. ഹരിപ്രസാദ്‌, ഷറഫുദ്ദീൻ വള്ളി, അജേഷ്‌ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Kuwait Wayanad Association Iftar

Show comments