രാജ്യാന്തര അക്കാദമിക് അംഗീകാരം നേടി ഷെയ്ഖ് ജാബർ ആശുപത്രി പ്ലാസ്റ്റിക് സർജറി യൂണിറ്റ്
പ്ലാസ്റ്റിക് സർജറി യൂണിറ്റിന് അമേരിക്കൻ അസോസിയേഷന്‍റെ രാജ്യാന്തര അക്കാദമിക് അംഗീകാരം ലഭിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള ഷെയ്ഖ് ജാബർ അൽ അഹമ്മദ് ആശുപത്രി അധികൃതർ അറിയിച്ചു.

കുവൈത്ത് സിറ്റി ∙ പ്ലാസ്റ്റിക് സർജറി യൂണിറ്റിന് അമേരിക്കൻ അസോസിയേഷന്‍റെ രാജ്യാന്തര അക്കാദമിക് അംഗീകാരം ലഭിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള ഷെയ്ഖ് ജാബർ അൽ അഹമ്മദ് ആശുപത്രി അധികൃതർ അറിയിച്ചു. അക്രഡിറ്റേഷൻ നേടിയെടുക്കാനായി മറ്റ് വകുപ്പുകളുമായി സഹകരിച്ചും പുനർനിർമാണ ശസ്ത്രക്രിയാ യൂണിറ്റ് തയാറാക്കിയും കഠിനമായി പരിശ്രമിച്ചതായി പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. സാറ അൽ യൂഹ വാർത്താക്കുറിപ്പിൽ പറഞ്ഞു. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവധിയുടെ പിന്തുണ, ആശുപത്രി മാനേജ്‌മെന്റിന്റെയും മെഡിക്കൽ സ്റ്റാഫ് മേധാവിയുടെയും പിന്തുണ എന്നിവയെല്ലാം ഈ നേട്ടത്തിന് പിൻബലമേകിയെന്ന് ഡോ. സാറ അൽ യൂഹ അറിയിച്ചു.