ഭക്തിസാന്ദ്രം ഓശാന ഞായർ; ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ
ദുബായ് ∙ യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ശുശ്രൂഷകൾ നടന്നു. കുരുത്തോലയുമായി വിശ്വാസികൾ പ്രദക്ഷിണം നടത്തി. ഇന്നു മുതൽ പീഡാനുഭവ വാര ശുശ്രൂഷകൾ നടക്കും. എല്ലാ ദിവസവും പ്രത്യേക സന്ധ്യാ നമസ്കാരം നടക്കും. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അലക്‌സിയോസ് മാർ യൗസേബിയോസും ദുബായ്

ദുബായ് ∙ യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ശുശ്രൂഷകൾ നടന്നു. കുരുത്തോലയുമായി വിശ്വാസികൾ പ്രദക്ഷിണം നടത്തി. ഇന്നു മുതൽ പീഡാനുഭവ വാര ശുശ്രൂഷകൾ നടക്കും.എല്ലാ ദിവസവും പ്രത്യേക സന്ധ്യാ നമസ്കാരം നടക്കും.
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അലക്‌സിയോസ് മാർ യൗസേബിയോസും ദുബായ് മാർത്തോമ്മാ പള്ളിയിൽ ഡോ. ഐസക്ക് മാർ പീലക്സിനോസ്, ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് മാർ പക്കോമിയോസ്, ഷാർജ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ ഗീവർഗീസ് മാർ സ്തേഫാനോസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.