റമസാനിൽ ഇതുവരെ 8 ദശലക്ഷത്തിലധികം തീർഥാടകർ ഉംറ നിർവഹിച്ചു
ഹജ്, ഉംറ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ റമസാനിൽ ഇതുവരെ എട്ട് ദശലക്ഷം തീർഥാടകർ ഉംറ നിർവഹിച്ചു.

മക്ക ∙ ഹജ്, ഉംറ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ റമസാനിൽ ഇതുവരെ എട്ട് ദശലക്ഷം തീർഥാടകർ ഉംറ നിർവഹിച്ചു. ഈ സീസണിന്‍റെ തുടക്കം മുതൽ 8,235,680 ഉംറക്കാർ വിദേശത്ത് നിന്ന് എത്തി. ഇവരിൽ 7,259,504 പേർ തങ്ങളുടെ ഉംറ കർമ്മം പൂർത്തിയാക്കി. പുണ്യമാസമായതോടെ, മക്കയിലേക്കുള്ള ആത്മീയ യാത്ര ആരംഭിക്കുന്ന രാജ്യാന്തര സന്ദർശകരുടെ കേന്ദ്രമായി ഇരുഹറമുകളും മാറി. ആരാധകർക്ക് സുഗമവും ആത്മീയവുമായ അനുഭവം ഉറപ്പാക്കുന്നതിന് സമഗ്രമായ സേവനങ്ങളാണ് സൗദി അധികാരികൾ ചെയ്യുന്നത്.