ഷാർജയിൽ നിന്ന് കാണാതായ 17 വയസ്സുകാരിയെ കണ്ടെത്തിയതായി കുട്ടിയുടെ പിതാവ് അറിയിച്ചു. ഫ്രഞ്ച് സ്വദേശിനിയായ മെലെയ്ൻ എന്ന പെൺകുട്ടിയെ ഷാർജ റിഖൈബാഹിലെ ഗ്രാൻഡ് മോസ്കിനടുത്തെ വീട്ടിൽ നിന്ന് ഇന്നലെ(തിങ്കൾ) യാണ് കാണാതാായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജയിൽ നിന്ന് കാണാതായ 17 വയസ്സുകാരിയെ കണ്ടെത്തിയതായി കുട്ടിയുടെ പിതാവ് അറിയിച്ചു. ഫ്രഞ്ച് സ്വദേശിനിയായ മെലെയ്ൻ എന്ന പെൺകുട്ടിയെ ഷാർജ റിഖൈബാഹിലെ ഗ്രാൻഡ് മോസ്കിനടുത്തെ വീട്ടിൽ നിന്ന് ഇന്നലെ(തിങ്കൾ) യാണ് കാണാതാായത്. കുട്ടി നിലവിൽ ആശുപത്രിയിലാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇയിലെ ഫ്രഞ്ച് സമൂഹത്തിൽ അറിയപ്പെടുന്ന ഡേവിഡ് ക്രോയിസറിന്‍റെ   മകളാണ് മെലെയ്ൻ.  കത്ത് എഴുതി വച്ചാണ് കുട്ടി വീട്ടിൽ നിന്ന് പോയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പൊലീസ് അന്വേഷണം. 

English Summary:

UAE: Missing French Teenage Girl Found, Father Confirms