ഫസ്റ്റ് സ്റ്റെപ് ചാലഞ്ച്; ദിവസവും നടക്കാം 6000 സ്റ്റെപ്
അബുദാബി ∙ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിച്ച് അബുദാബി ഫസ്റ്റ് സ്റ്റെപ് ചാലഞ്ചിന് തുടക്കമായി. ദിവസേന 6000 സ്റ്റെപ് നടക്കുന്ന പദ്ധതി ഈ മാസം 31 വരെ തുടരും. അബുദാബിയിലെ ഉമ്മുൽ ഇമറാത്ത് പാർക്കിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ ഇവിടെ നടക്കാം. പാർക്കിലെ 1.2 കി.മീ ദൈർഘ്യമുള്ള നടപ്പാതയിലൂടെ ഒരു തവണ

അബുദാബി ∙ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിച്ച് അബുദാബി ഫസ്റ്റ് സ്റ്റെപ് ചാലഞ്ചിന് തുടക്കമായി. ദിവസേന 6000 സ്റ്റെപ് നടക്കുന്ന പദ്ധതി ഈ മാസം 31 വരെ തുടരും. അബുദാബിയിലെ ഉമ്മുൽ ഇമറാത്ത് പാർക്കിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ ഇവിടെ നടക്കാം.
പാർക്കിലെ 1.2 കി.മീ ദൈർഘ്യമുള്ള നടപ്പാതയിലൂടെ ഒരു തവണ നടന്നാൽ 3000 സ്റ്റെപ്പും 2 തവണ നടന്നാൽ 6000 സ്റ്റെപ്പും പൂർത്തിയാക്കാം. ഇതു പൂർത്തിയാക്കുന്നവർക്ക് മറ്റു ചാലഞ്ചിലും പങ്കെടുക്കാൻ അവസരമുണ്ട്. എമിറേറ്റ്സ് ഫൗണ്ടേഷന്റെയും പ്യുവർ ഹെൽത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി.