അബുദാബി പുസ്തകമേളയ്ക്ക് ഏപ്രിൽ 29ന് തുടക്കം
അബുദാബി∙ മുപ്പത്തിമൂന്നാമത് അബുദാബി രാജ്യാന്തര പുസ്തകമേള ഏപ്രിൽ 29 മുതൽ മേയ് 5 വരെ നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഈജിപ്ത് ആണ് ഇത്തവണത്തെ അതിഥി രാജ്യം. ഈജിപ്ഷ്യൻ നോവലിസ്റ്റ് നഗ്യുബ് മഹ്ഫൂസിനെ പുസ്തക മേളയിലെ 'ഫോക്കസ് പഴ്സനാലിറ്റി' ആയി തിരഞ്ഞെടുത്തു. 1988ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ

അബുദാബി∙ മുപ്പത്തിമൂന്നാമത് അബുദാബി രാജ്യാന്തര പുസ്തകമേള ഏപ്രിൽ 29 മുതൽ മേയ് 5 വരെ നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഈജിപ്ത് ആണ് ഇത്തവണത്തെ അതിഥി രാജ്യം. ഈജിപ്ഷ്യൻ നോവലിസ്റ്റ് നഗ്യുബ് മഹ്ഫൂസിനെ പുസ്തക മേളയിലെ 'ഫോക്കസ് പഴ്സനാലിറ്റി' ആയി തിരഞ്ഞെടുത്തു. 1988ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ അറബ് എഴുത്തുകാരനാണ് മഹ്ഫൂസ്. അറബ് സാഹിത്യ പൈതൃകത്തെ സമ്പന്നമാക്കുന്നതിൽ മഹ്ഫൂസിന്റെ കൃതികൾ മികച്ച പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പുസ്തകമേളയിൽ പങ്കെടുക്കും. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.