ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി നോമ്പുതുറ നടത്തി
ദുബായ് ∙ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി നോമ്പുതുറ നടത്തി. യുഎഇ കെഎംസിസി, ഈമാൻ കൾച്ചറൽ സെന്‍റർ, ബോറ കമ്മ്യുണിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പ്രസംഗിച്ചു. കെഎംസിസി നേതാക്കളായ പുത്തൂർ റഹ്‌മാൻ, ശംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ, അൻവർ നഹ, നിസാർ തളങ്കര, അൻവർ അമീൻ,

ദുബായ് ∙ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി നോമ്പുതുറ നടത്തി. യുഎഇ കെഎംസിസി, ഈമാൻ കൾച്ചറൽ സെന്‍റർ, ബോറ കമ്മ്യുണിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പ്രസംഗിച്ചു. കെഎംസിസി നേതാക്കളായ പുത്തൂർ റഹ്‌മാൻ, ശംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ, അൻവർ നഹ, നിസാർ തളങ്കര, അൻവർ അമീൻ, അസീൽ അലി ശിഹാബ് തങ്ങൾ എന്നിവർ കോൺസൽ ജനറലിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി.