ഹൃദയാഘാതം: മലയാളി നഴ്സ് റിയാദിൽ മരിച്ചു
റിയാദ് ∙ പ്രവാസി മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്‌ഡ് മെഡിക്കൽ സെന്റർ ആശുപത്രിയിൽ(എസ്എംസി) ജോലി ചെയ്ത് വരികയായിരുന്നു എറണാകുളം, പിറവം സ്വദേശി ധന്യരാജനാണ് മരിച്ചത്. ചിറ്റേത്ത് കുന്നേൽ സി.എസ്. രാജൻ – അമ്മിണി രാജൻ ദമ്പിതികളുടെ മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: രമ്യ ,

റിയാദ് ∙ പ്രവാസി മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്‌ഡ് മെഡിക്കൽ സെന്റർ ആശുപത്രിയിൽ(എസ്എംസി) ജോലി ചെയ്ത് വരികയായിരുന്നു എറണാകുളം, പിറവം സ്വദേശി ധന്യരാജനാണ് മരിച്ചത്. ചിറ്റേത്ത് കുന്നേൽ സി.എസ്. രാജൻ – അമ്മിണി രാജൻ ദമ്പിതികളുടെ മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: രമ്യ , സൗമ്യ.
നാല് വർഷമായി റിയാദിൽ ജോലി ചെയ്ത് വരികയായിരുന്നു ധന്യ. എസ്എംസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കുന്നതിന് ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ നേതൃത്വം നൽകി.