ദുബായ് ∙ ചിന്മയ കോളജ് അലുംനി യുഎഇയുടെ കീഴിലെ ചിന്മയം ലിറ്ററേച്ചർ ക്ലബും സമസ്യ എഴുത്തുകുടുംബം യുഎഇയും സംയുക്തമായി യുഎഇയിലെ മലയാളി കലാ സാഹിത്യ

ദുബായ് ∙ ചിന്മയ കോളജ് അലുംനി യുഎഇയുടെ കീഴിലെ ചിന്മയം ലിറ്ററേച്ചർ ക്ലബും സമസ്യ എഴുത്തുകുടുംബം യുഎഇയും സംയുക്തമായി യുഎഇയിലെ മലയാളി കലാ സാഹിത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചിന്മയ കോളജ് അലുംനി യുഎഇയുടെ കീഴിലെ ചിന്മയം ലിറ്ററേച്ചർ ക്ലബും സമസ്യ എഴുത്തുകുടുംബം യുഎഇയും സംയുക്തമായി യുഎഇയിലെ മലയാളി കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകർക്ക് ആദരവും നോമ്പുതുറയും സാഹിത്യസദസ്സും സംഘടിപ്പിക്കുന്നു. അക്കാഫ് അസോസിയേഷൻ ഹാളിൽ ഏപ്രിൽ 7-ന് വൈകിട്ട് 6.30 നാണ് പരിപാടി. സമ്മേളനത്തിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് മുഖ്യാതിഥി ആയിരിക്കും.

ഷീല പോൾ (സാഹിത്യ രംഗത്തെ സമഗ്രസംഭാവന), മുരളി മംഗലത്ത് (കവി), സാദിഖ് കാവിൽ (മാധ്യമപ്രവർത്തകൻ/എഴുത്തുകാരൻ), ഷാബു കിളിത്തട്ടിൽ(നോവലിസ്റ്റ്), ഇ. കെ. ദിനേശൻ (എഴുത്തുകാരൻ – ലേഖന വിഭാഗം), മച്ചിങ്ങൽ രാധാകൃഷ്ണൻ (അവതാരകൻ), മോഹൻകുമാർ (സംഘാടകൻ), ഹണി ഭാസ്‌കരൻ (സാഹിത്യകാരി), ബഷീർ തിക്കോടി (സാഹിത്യകാരൻ /സന്നദ്ധപ്രവർത്തകൻ), മാത്തുക്കുട്ടി കഡോൺ (ദൃശ്യമാധ്യമപ്രവർത്തകൻ) എന്നിവരെയാണ് ആദരിക്കുക.

English Summary:

Honoring Malayali Arts, Literature and Culture Workers in UAE

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT